കോട്ടക്കൽ: കോൺഗ്രസ് പ്രവർത്തകനായിരുന്ന പുത്തൂർ അരിച്ചോൾ ഉദരാണിപ്പറമ്പ് സ്വദേശി കൊരങ്ങാടൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞാൻ - 71)നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുമ്മു. മക്കൾ: മുജീബ് റഹ്മാൻ, ഫൈറൂസ, സുൽഫീക്കറലി, റഷീദ്, ഉസ്മാൻ, നിസാർ. മരുമക്കൾ: അബ്ദുൽ മജീദ് (എടരിക്കോട് പഞ്ചായത്ത് അംഗം), സാബിറ, സമീറ, മൈമൂന, അനീസ, ഷാഹിന.