വെട്ടത്തൂർ: കാപ്പിലെ പരേതനായ പന്തല്ലൂർ അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൽ ഗഫൂർ ഹാജി (അബ്ദുപ്പു ഹാജി -85) നിര്യാതയായി. ഭാര്യ: പരേതയായ ആയിശാബി (എടത്തനാട്ടുകര). മക്കൾ: അഷ്റഫ് (ജിദ്ദ), ബൽക്കീസ്, മുംതാസ്, സമീറ, സജീറ, ഷമീമ. മരുമക്കൾ: സുഹറ (തോട്ടപ്പായ), സുലൈമാൻ (പച്ചീരി മണ്ണാർമല), മുസ്തഫ (തിരുവാഴാംകുന്ന്), സക്കീർ ഹുസൈൻ (പട്ടിക്കാട്), ഹംസ (എടത്തനാട്ടുകര), ലത്തീഫ് (അലനല്ലൂർ).