നെടുമങ്ങാട്: കുശർക്കോട് തടത്തരികത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ടി. കൃഷ്ണമ്മ (75) നിര്യാതയായി. മക്കൾ. സെൽവരാജ്, കുമാർ, പരേതരായ ശിവൻ, മുരുകൻ. മരുമക്കൾ: ലത, സരള, ബീന. സഞ്ചയനം ഡിസംബർ 25നു രാവിലെ.