വെള്ളറട: ഒറ്റശേഖരമംഗലം ഗിലെയാദില്‍ കെ. ജോണ്‍ (63) നിര്യാതനായി. കേരള ഹൈകോടതി മുന്‍ ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ: വസന്ത ജോണ്‍. മക്കള്‍: ജോവി, നിത്യ. മരുമകന്: ബിജു. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.