ഒറ്റപ്പാലം: അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കുണ്ടിൽ വീട്ടിൽ മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ്, സാബിറ. മരുമക്കൾ: ഷെറീന, തസ്നി, അബ്ദുൽ സലീം. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് അമ്പലപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.