ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം മാവുണ്ടിരി വല്ലത്തിൽ ഹംസ ഹാജിയുടെ മകൻ അബൂബക്കർ (കുഞ്ഞാണി - 52) നിര്യാതനായി. മാതാവ്: നഫീസ ഹജ്ജുമ്മ. ഭാര്യ: റൈഹാനത്ത്. സഹോദരങ്ങൾ: നാസർ, മുസ്തഫ, നൗഷാദ്.