ആനക്കര: ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പിന്‍വശം അവുങ്ങാട്ടില്‍ കബീര്‍ (52) നിര്യാതനായി. പിതാവ്: പരേതനായ മാനു. ഭാര്യ: ബസരിയ (ആശ പ്രവര്‍ത്തക). മക്കള്‍: ഹസ്ന, അനസ്.