ആലത്തൂർ: തൃപ്പാളൂരിലെ ഓട്ടോ ഡ്രൈവർ ആലത്തൂർ ടൗൺ ടി.ടി.സി ലൈനിൽ താമസിക്കുന്ന സുബൈർ (55) നിര്യാതനായി. പിതാവ്: പരേതനായ കരീം. മാതാവ്: നൂർജഹാൻ. ഭാര്യ: റസീന. മക്കൾ: അൻഷ, അഫ്സ, റാഷിദ്. സഹോദരങ്ങൾ: ഷാജഹാൻ, റഫീഖ്, ശറഫുദ്ദീൻ, ഷമീന, താഹിറ, ഷൈലജ.