ആനക്കര: കപ്പൂര്‍ കൊള്ളനൂര്‍ നീലിയാട്ടില്‍ കൃഷ്ണന്‍കുട്ടി (71) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: സജന, സജേഷ്. മരുമക്കള്‍: അനില്‍കുമാര്‍, സ്നേഹ.