കിഴക്കഞ്ചേരി: തച്ചക്കോട് മുത്തു ബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കബീർ. സഹോദരങ്ങൾ: കാസിം, സൈനബ, നൂർമുഹമ്മദ്, ഷാഹുൽ ഹമീദ്, പരേതരായ അലി, ഇസ്മായിൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുന്നപ്പാടം കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.