അലനല്ലൂർ: ചളവ സ്കൂളിനു സമീപം പരേതനായ കൈനിശീരി ഗോവിന്ദന്റെ മകൻ രാധാകൃഷ്ണൻ (64) നിര്യാതനായി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: മാധവിക്കുട്ടി. മക്കൾ: ദിവ്യ, ദീപ, ദിനോജ്. സഹോദരങ്ങൾ: ഗോപി, രാമദാസൻ, നാരായണൻ, സേതുമാധവൻ, തങ്ക ലക്ഷ്മി, മാധവിക്കുട്ടി, നാരായണി. മരുമക്കൾ: ശശി, പ്രജീൽ, നിഖില. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് ഐവർ മഠത്തിൽ.