ആലത്തൂർ: മലമല കോളനി പണ്ടാരത്തിൽ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ മാധവൻ ഉണ്ണി (82) നിര്യാതനായി. ഭാര്യ: മലമല വീട്ടിൽ തങ്കമണി. മക്കൾ: സ്മിത, രാജേഷ്, പ്രതീഷ്. മരുമക്കൾ: ഹരി, മീര, നേഹ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മലമൽ തറവാട്ട് ശ്മശാനത്തിൽ.