കിഴക്കഞ്ചേരി: കളവപാടം കണ്ണച്ചി (99) നിര്യാതയായി. ഭർത്താവ്: പരേതനായ കോച്ചൻ. മക്കൾ: നാരായണൻ, ഉണ്ണികൃഷ്ണൻ, ദേവകി, പ്രേമ, പരേതരായ മായാണ്ടി, ചന്ദ്രശേഖൻ. മരുമക്കൾ: യശോദ, ലത, വത്സല, ഭാമ, മാധവൻ, ചന്ദ്രൻ.