തിരുവമ്പാടി (കോഴിക്കോട്): അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ (85) നിര്യാതനായി. ഏറെ വർഷക്കാലം തിരുവമ്പാടിയിൽ ബ്യൂട്ടി സലൂൺ നടത്തിയിരുന്നു. ഭാര്യ: മാളുക്കുട്ടി. മക്കൾ: ബീന, സുകു, മധു (ബി.എം ബൂട്ടിപാർലർ കുമാരസ്വാമി, കോഴിക്കോട്). മരുമക്കൾ: ബിന്ദു. സവിത, ചിന്നൻ (അരീക്കോട്). സഹോദരങ്ങൾ: കോരുക്കുട്ടി (വാപ്പാട്ട്), ചന്ദ്രൻ (കൂടരഞ്ഞി), വാസു (മണാശ്ശേരി).