കോഴിക്കോട്: ചാലപ്പുറം ബ്ലൂപേളിൽ അഡ്വ. എൻ. രാമചന്ദ്രൻ (85) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. ജോയന്റ് രജിസ്ട്രാറാണ്. ഭാര്യ: കൃഷ്ണചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ആർ. രാജേഷ് നീലകണ്ഠൻ, ആർ. രമ്യാലക്ഷ്മി. മരുമക്കൾ: ഡോ. രേഖ, ശങ്കർകൃഷ്ണൻ.