കണ്ടംകുളങ്ങര: കാരങ്ങാട്ട് പ്രസീദ് കുമാർ (56) നിര്യാതനായി. സിവിൽ സ്റ്റേഷൻ നാഷനൽ ഓട്ടോ കൺസൾട്ടന്റ്സ് ഉടമയാണ്. ഭാര്യ: മിനി. പിതാവ്: പരേതനായ പെരവക്കുട്ടി. മാതാവ്: രാധ. മക്കൾ: അമൽ പ്രസീദ്, അലീന (എയർ ഇന്ത്യ), അൻസിൽ. സഹോദരങ്ങൾ: സജിത, പ്രഭീഷ്കുമാർ, രജിത. സഞ്ചയനം: തിങ്കളാഴ്ച.