നന്മണ്ട: നരിതൂക്കിൻ കാവിൽ താമസിക്കുന്ന മുറിയാരിയിൽ കൃഷ്ണൻകുട്ടി നായർ (81) നിര്യാതനായി. ഭാര്യ: നെല്ലിയാൽ സൗമിനിയമ്മ. മക്കൾ: സിന്ധു (അധ്യാപിക, പാലോറ ഹയർസെക്കൻഡറി സ്കൂൾ), സിനി (അധ്യാപിക, തളി സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ, കോഴിക്കോട്), സിജ (അധ്യാപിക, കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി) മരുമക്കൾ: സത്യൻ (റിട്ട. അധ്യാപകൻ, ഉള്ളിയേരി ), പി. രഘുനാഥ് (ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ), അജയകുമാർ (പ്രിൻറ് വെൽ ഡി.ടി.പി., കൊയിലാണ്ടി), സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, പരേതയായ കാർത്യായനി അമ്മ, കമലമ്മ, പരേതനായ ഹരിദാസൻ