പാലത്ത്: ഊട്ടുകുളം വാളോറ പൊയിൽ നാരായണി (92) നിര്യാതയായി ഭർത്താവ്: പരേതനായ കണ്ടക്കുട്ടി മക്കൾ: രാധാകൃഷ്ണൻ, ഭാസ്കരൻ, ബാബു (ആലുക്കാസ് ), അജിത. മരുമക്കൾ: ശോഭന, രാധ, അജിത, പ്രകാശൻ. സഞ്ചയനം തിങ്കളാഴ്ച