കോഴിക്കോട്: കുരുവട്ടൂർ ഗേറ്റ്ബസാർ മേലേകുറ്റ്യോഴത്തിൽ റീനാദേവി (48) നിര്യാതയായി. ഭർത്താവ്: എം.കെ. സുരേഷ് കുമാർ (ശ്രേയസ് കൺസ്ട്രക്ഷൻസ്, സി.എസ്.ഐ. ബിൽഡിങ്, കോഴിക്കോട്). മകൻ: അശ്വന്ത് (എം.ടെക് വിദ്യാർഥി). സഹോദരങ്ങൾ: റിസലാഭായ്, റീത്താഭായ്, റിജീഷ് കുമാർ. അമ്മ: ശാരദ. സഞ്ചയനം തിങ്കളാഴ്ച.