എകരൂൽ: വാളന്നൂർ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: അസീസ് (കിനാലൂർ ), ബീപാത്തു, മൂസ (മാമ്പൊയിൽ), ഉമ്മർ, ഷംസുദ്ദീൻ, ജമാലുദ്ദീൻ, ഹനീഫ. മരുമക്കൾ: നസീമ, അമ്മത് കോയ (കുറുമ്പൊയിൽ), സൗദ, റാബിയ, ഷരീഫ, സീനത്ത്.