കോഴിക്കോട്: പയ്യാനക്കൽ കപ്പക്കൽ മണ്ണടത്തുപറമ്പ് പരേതനായ കെ. മൊയ്തീൻകോയയുടെ ഭാര്യ കെ. സൈനബി (67) നിര്യാതയായി. മക്കൾ ഷംസു, ഹംസക്കോയ, മുജീബ് (കപ്പക്കൽ മുസ്ലിം ലീഗ് സെക്രട്ടറി) റസിയ, സെറീന, അഫ്സത്ത് മരുമക്കൾ ഹംസ, മൻസൂർ, നൗഷാദ്, സുഹറാബി, ബുഷറ, സുഹറാബി