കൊടുവള്ളി: വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ മോഡേൺ ബസാർ കിഴക്ക് വീട്ടിൽ സി.കെ. കുമാരൻ (78) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: കവിത, ലസിത, പ്രസീത. മരുമക്കൾ: പുരുഷോത്തമൻ, അജീഷ്, രൺധീപ്. സഹോദരങ്ങൾ: ജാനകി, നാരായണൻ ,പരേതരായ നാരായണി, ദാമോദരൻ. സഞ്ചയനം ബുധനാഴ്ച.