നടുവണ്ണൂർ: വാകയാടു ഹയർ സെക്കൻഡറി സ്കൂളിനു സമീപം പറമ്പിൻ നിരവത്ത് ചാത്തുക്കുട്ടി നായർ (88) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: സത്യൻ, ലത. മരുമക്കൾ: ഇന്ദിര (ചക്കിട്ടപാറ) ഗംഗാധരൻ നായർ (അന്നശ്ശേരി). സഹോദരങ്ങൾ: അപ്പു നായർ (വിമുക്ത ഭടൻ), പരേതയായ ലക്ഷ്മി അമ്മ