വടകര : കുരിയാടി കൈതേൽ വളപ്പിൽ അശോകൻ (72) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രഞ്ചിത്ത് (ദുബൈ), രേഖ (മുബൈ), ജൂലി (ആരോഗ്യ വകുപ്പ്). മരുമക്കൾ: സന്തോഷ് (മുംബൈ), മനോജ് (മർച്ചന്റ് നേവി), സുനിഷ. സഹോദരങ്ങൾ: ലക്ഷ്മണൻ, പ്രകാശൻ, മധു, പരേതനായ പുരുഷോത്തമൻ.