മണ്ണൂർ: പഴയ ബാങ്ക് സ്റ്റോപ്പിനടുത്ത ചീരാൻ തൊടി കാവിന് സമീപം പരേതനായ തോലിയിൽ അപ്പുട്ടിയുടെ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: ചന്ദ്രബാബു (ബാബു), കൃഷ്ണ ദാസൻ, വിലാസിനി. മരുമക്കൾ: ശോഭന,പത്മിനി,മോഹനൻ.