കോട്ടൂർ: എടശ്ശേരി മുന്നൂറ്റിമംഗലത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാകേഷ് (തിരുവഞ്ചൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി), ധനേഷ് (പാലോറ ഹൈസ്കൂൾ അധ്യാപകൻ ). മരുമക്കൾ: ശ്വേത, ആതിര. സഹോദരങ്ങൾ: കാഞ്ചന അന്തർജനം (കല്പത്തൂർ), ലത അന്തർജനം (പനക്കാട്), നാരായണൻ നമ്പൂതിരി.