പൊറ്റമ്മൽ: കുടമോളിക്കുന്ന് സുഹാസിൽ സൂരജ് (42-ആർ-സെൽ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്റർ) നിര്യാതനായി. പിതാവ്: ഹരിദാസൻ കെ. (റിട്ട. ബി.എസ്.എൻ.എൽ.). മാതാവ്: പ്രസന്നകുമാരി (റിട്ട. സെൻട്രൽ എക്സൈസ്). ഭാര്യ: അഞ്ജലി. മകൾ: അദിതി. സഹോദരി: സിമി (ഇൻഫോസിസ്). സഞ്ചയനം തിങ്കളാഴ്ച.