കോഴിക്കോട്: നടുവട്ടം മാഹി മൈലാട്ടുപുറത്ത് സുരേശൻ എം.പി. (68 -റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. ഡി.എം.ഒ. ഓഫിസ്, ഹോമിയോ കോഴിക്കോട്). മക്കൾ: സഞ്ജയ് എം.പി. (എസ്.ബി.ഐ. ബേപ്പൂർ), അജയ് എം.പി. (കനറ ബാങ്ക് നടക്കാവ്). മരുമകൾ: ഗായത്രി (കനറാ ബാങ്ക്). സഹോദരങ്ങൾ: ദേവി, ലക്ഷ്മിദേവി, ഗീത, ഗിരിജ, വനജ, വസന്ത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.