കണ്ണഞ്ചേരി: വയനാട്ടുപാടം പറമ്പ് കെ. രാധ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. രവീന്ദ്രൻ. മക്കൾ: പ്രസീത, പ്രേംകുമാർ. മരുമക്കൾ: സുരേഷ്, ശാലിനി.