തൃശൂര്‍: കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തിന് സമീപം തച്ചുപറമ്പില്‍ വാറുണ്ണിയുടെ മകന് ഫ്രാന്‍സിസ് (84) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: റാഫേല്‍, പോള്‍, ജോര്‍ജ്, പ്രിന്‍സി. മരുമക്കള്‍: ഷീബ, ജെസ്മി, ലീമ, ആന്റോ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തൃശൂര്‍ ലൂര്‍ദ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.