മുളയം: മാവേലി ശങ്കരനാരായണന് (ഉണ്ണിചെക്കന്‍ -77) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: ശിവന്, രാജന്. മരുമക്കള്‍: ബീന, രവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.