ചേലക്കര: കളപ്പാറ ആത്താനിക്കൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. മക്കൾ: ആലീസ്, റോയ്, ജിജി. മരുമക്കൾ: വർഗീസ്, ജോളി, ബേബി. സംസ്കാരം ഞായറാഴ്ച 12ന് തൃക്കാണയ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.