തൃശൂർ: പാറമേൽപ്പടി തെരുവിൽ കെ.കെ.സി നിലയത്തിൽ സുബ്രമണ്യൻ ചെട്ട്യാർ (77) നിര്യാതനായി. ഭാര്യ: പുഷ്പം. മക്കൾ: മഹേഷ്, മഞ്ജുഷ, അനിഷ, നിഷ. മരുമക്കൾ: മണികണ്ഠൻ, രജീഷ്, കൃഷ്ണദാസ്, സുചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി പൊതു ശ്മശാനത്തിൽ.