മലയിൻകീഴ്: മണപ്പുറം കീരിയോട് രേവതിയിൽ സി. ഗോപാലകൃഷ്ണൻ നായർ (85-റിട്ട. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക്) നിര്യാതനായി. ഭാര്യ: ഡി. ശാന്ത. മക്കൾ: ജി. വിനോദ്കുമാർ (സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്), വിനീത എസ്. നായർ. മരുമക്കൾ: വി. അനിതകുമാരി, എച്ച്. കൃഷ്ണകുമാർ (മസ്കത്ത്). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.