പനയമുട്ടം: പുത്തൻകുന്ന് ലക്ഷ്മി വിലാസത്തിൽ ബാലചന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മകൾ: ലക്ഷ്മി. മരുമകൻ: സജു ബി. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.