പാപ്പനംകോട്: കൈമനം ഊറ്റുതറ എം.ആർ.എ 75 അനിഴത്തിൽ പി. കൃഷ്ണൻ (87) നിര്യാതനായി. മകൾ: രാജേശ്വരി. മരുമകൻ: എൽ. കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.