കാരേറ്റ്: വാമനപുരം ദേവരാഗത്തിൽ (പുതുമന) ജയകുമാർ (54- മുൻ സൈനികൻ) നിര്യാതനായി. ഭാര്യ: ലിനിലേഖ (പ്രഥമാധ്യാപിക, ഗവ. എച്ച്.എസ്.എസ് കൊടുവഴന്നൂർ). മകൾ: ദേവിക. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.