ആറ്റിങ്ങൽ: ചിറ്റാറ്റിൻകര ശോഭ വിലാസിൽ എസ്. സുധാകരൻ (75) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സുധീഷ്, അനീഷ്. മരുമക്കൾ: പ്രിയ, അശ്വതി.