വർക്കല: മാന്തറ അക്കര വീട്ടിൽ കുഞ്ഞൻ പിള്ളയുടെയും സുകേശിനി അമ്മയുടെയും മകൻ കുരയ്ക്കണ്ണി കല്ലുവെട്ടുവിള സിന്ദൂരത്തിൽ പ്രതാപചന്ദ്രൻ നായർ (66- റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സജില. മക്കൾ: സീലി, സിന്ദൂരി. മരുമക്കൾ: പ്രേംകുമാർ, അരുൺ ഗോപാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.