ആറ്റിങ്ങൽ: മണനാക്ക് ചരുവിള വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുലേഖ ബീവി (98) നിര്യാതയായി. മക്കൾ: ജമീലബീവി, ഹമീദ ബീവി, റഹീം. മരുമക്കൾ: പരേതനായ ഖാദർ ബാഷ, സബീന.