ആലംകോട്: പരേതനായ പാളയം ഷംസുദീന്റെ ഭാര്യ സുഹറാബീവി (89 -പനത്തുറ നാലകത്ത് കുടുംബാംഗം) മകൾ ഹലീമയുടെ ആലംകോട് എം.പി.എസ് മൻസിലിൽ നിര്യാതയായി. മറ്റ് മക്കൾ: പരേതയായ ഖദീജ ബീവി, ബഷീർ, നസീമ. മരുമക്കൾ: പരേതനായ മുഹമ്മദ് യൂസുഫ്, ധന്നൂബ, അബ്ദുൽ വഹാബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആലംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.