പട്ടാമ്പി: തൃത്താല കൊപ്പം പുത്തന്‍പീടികയില്‍ പരേതനായ മൂസ മുസ്ലിയാരുടെ മകന് ഉമ്മര്‍ (75) നിര്യാതനായി. കോളജ് വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ആസ്യകുട്ടി. മക്കള്‍: റംല, ഫൗസിയ, ഹബീബുല്‍ റഹിമാന്‍. മരുമക്കള്‍: അബ്ദുൽ ലത്തീഫ്, അബ്ദുൽ കരീം, ജസീല.