ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി കലങ്ങോടത്ത് പടിഞ്ഞാറേതിൽ വീട്ടിൽ രുഗ്മിണിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദൻ നായർ. മക്കൾ: ശോഭന, സുമ, പ്രസാദ്. മരുമക്കൾ: മധു, സുധീർ, സാവിത്രി.