എടത്തറ: പൂളക്കൽപറമ്പ് കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ചെന്തമരാക്ഷി, മുരളി, കുട്ടൻ, ബാബു. മരുമക്കൾ: രാഘവൻ, ബീന, അംബിക, അഷ്ടമി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.