ഷൊർണൂർ: പരുത്തിപ്ര മണ്ണത്താൻമാരിൽ ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: നികിത, അഡ്വ. നിമ്മി. മരുമകൻ: ജയേഷ്.