ആനക്കര: ചെമ്പോളി വളപ്പിൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ നഫീസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ജമീല, സുഹറ, ലൈല, അബ്ദുൽ ഷുക്കൂർ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ചുങ്കത്ത് അബ്ദുൽ റഷീദ്, റഷീദ് ആനക്കര (ഖത്തർ), മുംതാസ്.