അലനല്ലൂർ: വട്ടമണ്ണപ്പുറം കല്ലറക്കാൽ കാജാ ഹുസൈൻ (54) നിര്യാതനായി. ഭാര്യ: ഹസനത്ത്. മക്കൾ: ആശിഖ് കാജാ, സഫീന, സുൽഫിയ. മരുമക്കൾ: ഫിറോസ് (ചളവ), സമീർ (മൂവാറ്റുപ്പുഴ). സഹോദരങ്ങൾ: ഹുസൈൻ, ആയിഷാബി.