ആലത്തൂർ: മേലാർകോട് പൂക്കുറുശ്ശിയിൽ കണ്ടമുത്തൻ (76) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: രാധാകൃഷ്ണൻ, ഷീജ, ജീജ, ഷിജു. മരുമക്കൾ: കണ്ണൻ, കൃഷ്ണൻ, ദീപ, സുന്ദരി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, മാധവി.