മാള: വടമ ഇറ്റിത്തറ ഗോപി (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ബിജോയ് (മാള ശ്രീനാരായണ ഗുരുധർമ ട്രസ്റ്റ് ഡയറക്ടർ), ജിബി. മരുമക്കൾ: അജീഷ, സുരേഷ്.