പട്ടിക്കാട്: തോപ്പില്‍ പരേതനായ ജോസഫിന്റെ മകന് വില്‍സണ്‍ (62) നിര്യാതനായി. ഭാര്യ: സില്‍ജ. മക്കള്‍: അലോഷ്യസ്, ആല്‍ബര്‍ട്ട്. ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച 10ന് പട്ടിക്കാട് സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.